Former pak player says about problem of indian team | ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങള്‍ പറയാനാവും. ചിലര്‍ ബാറ്റിങ് നിരയെ വിമര്‍ശിക്കുമ്പോള്‍ മറ്റ് ചിലര്‍ ബൗളിങ് നിരയെയാണ് കുറ്റുപ്പെടുത്തുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിയുടെ കാരണമെന്തെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് റമീസ് രാജ